Thursday, August 9, 2012
Pandu pandoru naal..
Pandu Pandoru naal,
Oru kunju kili ennodu chodichu,
Ishtamano? Ishtamano ennu!
Avalude punchiriyil nte manassil,
Orayiram tharangal udhichu vannu.
Parakkuvaan padikkaan pokunna velayil,
Aval enikkayi marachottil kaathu ninnu,
Pakal muzhuvan njan perukkiya dhaanyangal
Avalkkay njan maati vechu,
Ennum avalkkaayi maati vechu.
Vishannu valayunna dinarathrangalil,
Avalude ormakal enikku santhosham nalki,
Onnu kaanuvaan, Chaarathirikkuvaan,
Onnu chumbikkuvaan kothiyaayi,
Ente swanthamennothuvaan kothiyaayi.
Njan neetiya dhaanyangal okkeyum,
Punchiriyodaval ettu vangi,
Dhaanyangal thirayumpol njan annu kandu
Aa maavinte chottile pazhutha manga,
Njan athu nalkumpol avalude mughthundaakunna
Aanandham kanuvan kothiyaayi,
Njan athumaayi avalude adutheku poyi.
Angakale ... Akale.. Randina kilikalude konchal kettu,
Manasile mohangal nirthamaadi,
Arikilay chennappol athilonnente
Hridhayathin spandanamaanennu thiricharinju,
Vithumpi njan a mannil tharichirunnu.
Oru mathra njanee dhaarithrithan maarilekku,
Olichu poyenkilennu aashichu poyi,
Orikkalum nashikaruthe ennu prarthicha,
Marathinte chillamel kokku neetti,
Ente pratheekshakalellaam edho oru thiri naalavumayi.
Athukandapolaval a aankiliyude,
Meniyilottonnu chaanjirunnu,
Podiyum Kannuneerthullikalum thudachu njan,
Akalekkaayi engo nadannu neengi,
Dikkukalariyathe njan nadannu neengi..!
Friday, July 22, 2011
Sunday, April 3, 2011
Ente Manassile Vedanakalkku Samsarikkan Kazhiyathathu Vare Ninakku Enneyum Ente Snehatheyum Thirichariyan Kazhiyilla......,,
പുകക്കറ പതിഞ്ഞ ഓര്‍മകളും, ചിന്നിച്ചിതറിയ ഹൃദയവും, മരവിച്ച ചിന്തകളുമാണെന്റെ സ്വത്ത്...എന്നിലെ അസ്വസ്ഥതയെ ചിക്കിചികയുകയാണ് നിന്‍റെ വാക്കുകള്‍, എന്നിലെ അസ്വസ്ഥതയെ ചിക്കിചികയുകയാണ് നിന്‍റെ വാക്കുകള്‍, നിന്‍റെ സ്വപ്നങ്ങളുടെ തിളക്കം എന്റെ ഞരമ്പ്‌കളെ അലട്ടുന്നു,എന്റെ ആത്മാവും, ചിന്തകളും മൌനത്തെ പ്രണയിക്കുന്നു, നിനക്ക് മുന്‍പില്‍ പൂവുകള്‍ വിരിച്ച പാതയുണ്ട്,അത് നിന്നെ.... നിന്‍റെ സ്വപ്നങ്ങളുടെ കൊട്ടാരത്തിലേക്ക് നയിക്കുംഞാന്‍ എന്റെ വേദനകളില്‍... നഷ്ടങ്ങളില്‍..... തലവച്ചുറങ്ങട്ടെ,നിനക്കായി ഇനി എന്റെ സ്നേഹം അവശേഷിക്കുന്നില്ല....!
Thursday, March 31, 2011
ഇന്ന് ഞാന്‍ ഞാനല്ല ...!
എന്റെ സ്വപ്നങ്ങള്‍ക്ക് നിറങ്ങളോ, ആശകള്‍ക്ക് ചിറകുകളോ ഇല്ല, ഇന്ന് ഞാന്‍ ഞാനല്ല.... !! എന്റെ ഞരമ്പുകളില്‍ ജീവന്റെ മിടിപ്പില്ല...! ഗാനങ്ങള്‍ക്ക് ശബ്ദമില്ല...!എനിക്ക് ചുറ്റും എന്നെ ഇല്ലാതാക്കുന്ന കൂരിരുട്ടും,കാതുകളില്‍ മൌനത്തിന്റെ തേരോട്ടവും മാത്രം...!! ജീവനും അതിലെ സ്പന്ദനങ്ങളും എന്നോ എന്റെ കൈപ്പിടി വിട്ടു പോയിരിക്കുന്നു..
Friday, March 25, 2011
സ്നേഹത്തിന്റെ ഭാഷ എനികറിയില്ല....!!
Monday, February 28, 2011
എന്റെ സൌഹൃദങ്ങള്‍ .....!!
രൂപമോ സ്വരമോ അറിയില്ലെങ്കിലും എവിടൊക്കെയോ നിന്നും അക്ഷരങ്ങളായ് എന്നിലേക്കെത്തുന്ന | |||||||
എന്നെ സാന്ത്വനിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന ....... | |||||||
എന്നെ മനസ്സില്ലാക്കി എനിക്കെന്നെ മനസ്സിലാക്കിച്ച് തരുന്നവ.........., | |||||||
സൌഹൃദമെന്ന് വിളിക്കാമെങ്കിലും അവയും എന്റെ സ്വപ്നങ്ങളാണ്......! | |||||||
നാളെകളിലെവിടെയോ മറഞ്ഞ് പോകുന്ന സ്വപ്നം.........!! | |||||||
നഷ്ടങ്ങളുടെ കണക്കെടുപ്പ്പ്പില്‍ സ്വരണ്ണലിപികലില്‍ എഴുതപ്പെടാവുന്ന സ്വപ്നം....! മനസ്സില്‍ മരിക്കില്ലെങ്കിലും മറയ്ക്കപ്പെടാവുന്ന വേദനയാകുന്ന | |||||||
സ്വപ്നം......! | |||||||
ആ സ്വപ്നങ്ങളെ എന്നില്‍ നിന്നകറ്റാന്‍ വരുന്ന മരണത്തെ ഞാനിന്ന് ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു.........! | |||||||
എന്റെ ചേതന ആ സ്വപ്നങ്ങളാണ്........ നഷ്ടമായിക്കൊണ്ടിരിക്കുന്ന സ്വപ്‌നങ്ങള്‍ ആയുസ്സും.....! | |||||||
ഓരോ നിമിഷങ്ങളും നഷ്ടങ്ങളാകുമ്പൊഴും തളര്‍ന്നു പോകുന്ന സ്വപ്നങ്ങള്‍ക് പുതു ജീവെനെകാന്‍ | |||||||
മഴത്തുള്ളികളായ് എത്തുന്ന സൌഹൃദമാണെന്റെ ജീവശ്വാസം.....! | |||||||
ആ മഴ തുള്ളികളില്‍ പുതിയവയും പഴയവയുമുണ്ടാകാം....., | |||||||
അവയില്‍ ചിലതെന്നില്‍ പൊഴിയാതെ അകലുന്നുണ്ടാവാം....., | |||||||
എങ്കിലും ഞാനവയെ ഇഷ്ടപ്പെടുന്നു....... | |||||||
ഒരിക്കല്‍ അവയെന്നില്‍ പൊഴിഞ്ഞിട്ടുണ്ടാകാം.........., | |||||||
ഇന്നൊരുപക്ഷെ എന്നെ മറന്നു പോയതാവാം........!!! |
Subscribe to:
Posts (Atom)