എന്റെ സ്വപ്നങ്ങള്‍ക്ക് നിറങ്ങളോ, ആശകള്‍ക്ക് ചിറകുകളോ ഇല്ല, ഇന്ന് ഞാന്‍ ഞാനല്ല.... !! എന്റെ ഞരമ്പുകളില്‍ ജീവന്റെ മിടിപ്പില്ല...! ഗാനങ്ങള്‍ക്ക് ശബ്ദമില്ല...!എനിക്ക് ചുറ്റും എന്നെ ഇല്ലാതാക്കുന്ന കൂരിരുട്ടും,കാതുകളില്‍ മൌനത്തിന്റെ തേരോട്ടവും മാത്രം...!! ജീവനും അതിലെ സ്പന്ദനങ്ങളും എന്നോ എന്റെ കൈപ്പിടി വിട്ടു പോയിരിക്കുന്നു..