Friday, July 22, 2011

പൂവായ് വിരിഞ്ഞു.....!!

Orikal Virinja PooviNu VeeNduM ViriyaaN Kazhiyilla... AthupoleyaNu Orikal Nashtapettu Poya PraNayavuM..!!!

Sunday, April 3, 2011

Ente Manassile Vedanakalkku Samsarikkan Kazhiyathathu Vare Ninakku Enneyum Ente Snehatheyum Thirichariyan Kazhiyilla......,,

പുകക്കറ പതിഞ്ഞ ഓര്‍മകളും, ചിന്നിച്ചിതറിയ ഹൃദയവും, മരവിച്ച ചിന്തകളുമാണെന്റെ സ്വത്ത്...എന്നിലെ അസ്വസ്ഥതയെ ചിക്കിചികയുകയാണ് നിന്‍റെ വാക്കുകള്‍,      എന്നിലെ അസ്വസ്ഥതയെ ചിക്കിചികയുകയാണ് നിന്‍റെ വാക്കുകള്‍,  നിന്‍റെ സ്വപ്നങ്ങളുടെ തിളക്കം എന്റെ ഞരമ്പ്‌കളെ  അലട്ടുന്നു,എന്റെ ആത്മാവും, ചിന്തകളും മൌനത്തെ പ്രണയിക്കുന്നു, നിനക്ക് മുന്‍പില്‍ പൂവുകള്‍ വിരിച്ച പാതയുണ്ട്,അത് നിന്നെ.... നിന്‍റെ സ്വപ്നങ്ങളുടെ കൊട്ടാരത്തിലേക്ക് നയിക്കുംഞാന്‍  എന്റെ വേദനകളില്‍... നഷ്ടങ്ങളില്‍..... തലവച്ചുറങ്ങട്ടെ,നിനക്കായി ഇനി  എന്റെ സ്നേഹം അവശേഷിക്കുന്നില്ല....!

Thursday, March 31, 2011

ഇന്ന് ഞാന്‍ ഞാനല്ല ...!

   എന്റെ സ്വപ്നങ്ങള്‍ക്ക് നിറങ്ങളോ, ആശകള്‍ക്ക് ചിറകുകളോ ഇല്ല, ഇന്ന് ഞാന്‍ ഞാനല്ല.... !! എന്റെ ഞരമ്പുകളില്‍ ജീവന്റെ  മിടിപ്പില്ല...! ഗാനങ്ങള്‍ക്ക് ശബ്ദമില്ല...!എനിക്ക് ചുറ്റും എന്നെ ഇല്ലാതാക്കുന്ന കൂരിരുട്ടും,കാതുകളില്‍ മൌനത്തിന്റെ തേരോട്ടവും മാത്രം...!! ജീവനും അതിലെ സ്പന്ദനങ്ങളും എന്നോ എന്റെ കൈപ്പിടി വിട്ടു പോയിരിക്കുന്നു..

Friday, March 25, 2011

സ്നേഹത്തിന്റെ ഭാഷ എനികറിയില്ല....!!

മഴവില്ലിന്റെ മനോഹാരിത കണ്ടു ഒരിക്കലും അതിനെ ഇഷ്ടപെടരുത്.... ഓര്‍ക്കുക അതിനു പിന്നില്‍ ഒരു മഴക്കാര്‍  ഒളിഞ്ഞിരിക്കുന്നുണ്ട്.....!!

Monday, February 28, 2011

എന്റെ സൌഹൃദങ്ങള്‍ .....!!

രൂപമോ സ്വരമോ അറിയില്ലെങ്കിലും എവിടൊക്കെയോ നിന്നും അക്ഷരങ്ങളായ് എന്നിലേക്കെത്തുന്ന
എന്നെ സാന്ത്വനിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന .......
എന്നെ മനസ്സില്ലാക്കി എനിക്കെന്നെ മനസ്സിലാ‍ക്കിച്ച് തരുന്നവ..........,
സൌഹൃദമെന്ന് വിളിക്കാമെങ്കിലും അവയും എന്റെ സ്വപ്നങ്ങളാണ്......!
നാളെകളിലെവിടെയോ മറഞ്ഞ് പോകുന്ന സ്വപ്നം.........!!
നഷ്ടങ്ങളുടെ കണക്കെടുപ്പ്പ്പില്‍ സ്വരണ്ണലിപികലില്‍ എഴുതപ്പെടാവുന്ന സ്വപ്നം....! മനസ്സില്‍   മരിക്കില്ലെങ്കിലും മറയ്ക്കപ്പെടാവുന്ന വേദനയാകുന്ന
സ്വപ്നം......!
ആ സ്വപ്നങ്ങളെ എന്നില്‍  നിന്നകറ്റാന്‍ വരുന്ന മരണത്തെ ഞാനിന്ന് ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു.........!
എന്റെ  ചേതന ആ സ്വപ്നങ്ങളാണ്........ നഷ്ടമായിക്കൊണ്ടിരിക്കുന്ന സ്വപ്‌നങ്ങള്‍ ആയുസ്സും.....!
ഓരോ നിമിഷങ്ങളും നഷ്ടങ്ങളാകുമ്പൊഴും തളര്‍ന്നു  പോകുന്ന സ്വപ്നങ്ങള്‍ക് പുതു ജീവെനെകാന്‍ 
മഴത്തുള്ളികളായ് എത്തുന്ന സൌഹൃദമാണെന്റെ ജീവശ്വാസം.....!
ആ മഴ തുള്ളികളില്‍  പുതിയവയും പഴയവയുമുണ്ടാകാം.....,
അവയില്‍ ചിലതെന്നില്‍ പൊഴിയാതെ അകലുന്നുണ്ടാവാം.....,
എങ്കിലും ഞാനവയെ ഇഷ്ടപ്പെടുന്നു.......
ഒരിക്കല്‍  അവയെന്നില്‍ പൊഴിഞ്ഞിട്ടുണ്ടാകാം..........,
ഇന്നൊരുപക്ഷെ എന്നെ മറന്നു പോയതാവാം........!!!

Wednesday, February 23, 2011

SSSShhhhhhhhhhh......!

Vedhanikkumbol karayaam pakshe orupaadu karayaruth, karayumbol pozhinju veezhunna oro thulli kannuneerum hridayam uruki ozhukunnathaanu.

Monday, February 14, 2011

Oh dear soul mate,

I have all found all the paradises of heavens and earth in your heart, 




Were I rest ma thoughts rest and words bloom, 




Let us tie our hearts and hands together,  




And move along the horizons of love, 




You are my tears of joy, 




Nothing other than you leads ma life in the dark, 




You are the sun and you are the stars, 




Even you are the thunder that gives ma life the shudders of warmth, 




I find every source of ma happiness in you, 




Which I could find only in you, 




And I love you….

Thursday, January 20, 2011

thanks to my mom

You are the sunlight in my day,
You are the moon I see far away.
You are the tree I lean upon,
You are the one that makes troubles be gone.
You are the one who taught me life,
How not to fight, and what is right.
You are the words inside my song,
You are my love, my life, my mom.
You are the one who cares for me,
You are the eyes that help me see.
You are the one who knows me best,
When it's time to have fun and time to rest.
You are the one who has helped me to dream,
You hear my heart and you hear my screams.
Afraid of life but looking for love,
I'm blessed for God sent you from above.
You are my friend, my heart, and my soul
You are the greatest friend I know.
You are the words inside my song,
You are my love, my life, my Mom.

Tuesday, January 18, 2011

My Love....!

pranayam enikkennum nombaram mathramayirunnu...orkkumbol sukham thonnunnillenkilum, orkkaan enikkothiri ishtamaayirunnu........

Sunday, January 16, 2011

ആശികരുത് ....

കടന്നു പോയ മനോഹര  ദിനങ്ങള്‍ തിരിച്ചു കിട്ടണമെന്ന് ആശികരുത് .... കാരണം , തിരിച്ചു കിട്ടില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ്‌ ആ ദിനങ്ങള്‍ അത്രയും മനോഹരമായത് ....!!

my dreams...

നഷ്ട്ടങ്കലെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു ..... കാരണം എന്‍റെ ഏറ്റവും വല്യ നഷ്ടങ്കല്‍ ആരുന്നു എന്‍റെ ഓരോ സ്വപ്ന്കളും...!!

Saturday, January 15, 2011

if tomarrow starts without me....


I've dreamed many dreams that never came true,
If tomorrow starts without me,
And I'm not there to see,
If the sun should rise and find your eyes
All filled with tears for me;
I wish so much you wouldn't cry
The way you did today,
While thinking of the many things,
We didn't get to say.
I know how much you love me,
As much as I love you,
And each time that you think of me,
I know you'll miss me too;
But when tomorrow starts without me,
Please try to understand,
That an angel came and called my name,
And took me by the hand,
And said my place was ready,
In heaven far above,
And that I'd have to leave behind
All those I dearly love.
But as I turned to walk away,
A tear fell from my eye
For all my life, I'd always thought,
I didn't want to die.
I had so much to live for,
So much left yet to do,
It seemed almost impossible,
That I was leaving you.
I thought of all the yesterdays,
The good ones and the bad,
The thought of all the love we shared,
And all the fun we had.
If I could relive yesterday,
Just even for a while,
I'd say good-bye and kiss you
And maybe see you smile.
But then I fully realized,
That this could never be,
For emptiness and memories,
Would take the place of me.
And when I thought of worldly things,
I might miss come tomorrow,
I thought of you, and when I did,
My heart was filled with sorrow.
But when I walked through heaven's gates,
I felt so much at home.
When God looked down and smiled at me,


From His great golden throne,
He said, "This is eternity,
And all I've promised you."
Today your life on earth is past,
But here life starts anew.
I promise no tomorrow,
But today will always last,
And since each day's the same way
There's no longing for the past.
You have been so faithful,
So trusting and so true.
Though there were times
You did some things
You knew you shouldn't do.
But you have been forgiven
And now at last you're free.
So won't you come and take my hand
And share my life with me?
So when tomorrow starts without me,
Don't think we're far apart,
For every time you think of me,
I'm right here, in your heart.

Tuesday, January 11, 2011

njan thalarnnirikunnu.....

എഴുതാന്‍ തുടങ്ങുമ്പോള്‍ ഒരു ആവേശമാണ്... എന്തൊക്കെയോ എഴുതണമെന്നു തോന്നും... തുടങ്ങി കഴിഞ്ഞാല്‍ എങ്ങനെ അവസാനിപ്പിക്കണം എന്നറിയാതെ ഒരു വീര്‍പ്പുമുട്ടലാണ്‌... എന്‍റെ പല കഥകളുടെയും അവസാനം മഹാ ബോറാണെന്ന് എനിക്ക് തന്നെ പലപ്പോഴും തോന്നീട്ടുണ്ട്... അവസാനിപ്പിക്കാന്‍ വേണ്ടി ഒരു അവസാനം.. സത്യത്തില്‍ ഒന്നും അവസാനിപ്പിക്കാന്‍ ഞാന്‍ ഇഷ്ടപെടുന്നില്ല ഒന്നും... അവസാനമില്ലാതെ എഴുതുക... വാക്കുകള്‍ കിട്ടാതെ ആവുമ്പോള്‍ കുറെ കുത്തുകളില്‍ അവസാനം കണ്ടെത്തുന്ന ആളാണ് ഞാന്‍... ഒരാള്‍ നല്ല എഴുത്തുകാരനവുന്നത് അയാളുടെ  എഴുത്തിനു നല്ല അവസാനം കിട്ടുമ്പോഴാണ്... ആ അവസാനതിലായിരികും കഥയുടെ ഭംഗി...! പലപ്പോഴും നമ്മളും പലതും ഓര്‍ത്തു തുടങ്ങുന്നത് അവസാനത്തില്‍ നിന്നാണ്..." അവസാനിക്കുന്നിടത്ത് നിന്ന് പുതിയത് തുടങ്ങണം".. അതാണ്‌ പ്രകൃതി നിയമം... അവസാനിപ്പിക്കാന്‍ അറിയാത്ത ഞാന്‍ എങ്ങനെ പുതിയത് തുടങ്ങും?? അപ്പോള്‍ തുടക്കം എനിക്ക് എന്നും വിദൂര സ്വപ്നം മാത്രമാണ്... ഇതും ഇവിടെ അവസാനിക്കുന്നില്ല ഒരു തുടക്കം കിട്ടുന്നത് വരെ തുടരും................