പ്രണയികേണ്ട.. തക്കു ...! ഓരോ രാത്രിയും സ്വപ്നങ്ങള്‍ കൊണ്ടു ഹൃദയത്തില്‍ കോറിവരയ്ക്കും..! ഓരോ വിരഹവും മനസ്സിനെ കീറി മുറിക്കും ,, ഓരോ വഴി പിരിയലും മറക്കാത്ത വേദന തരും ..,, തക്കൂന്ടെ ഹൃദയം നോവുന്നത് ഒന്നും എനിക്കുവേണ്ട..!
തക്കു ഒരിക്കലും വെധനികുകയും വേണ്ട...! ഓരോ കൂടിചെരലിലും തക്കു ചിരിക്കുന്നതാനെനിക്കിഷ്ടം..! പ്രണയികേണ്ട.. തക്കു! തക്കൂന്ടെ മൃദു മന്ദഹാസമാണെനിക്കിഷ്ടം...! പ്രണയം മുള്‍ മരങ്ങളില്‍ പൂക്കുന്ന വസന്തമാണ് ..!
ഓരോ രാത്രിയും വിടര്‍ത്തുന്ന അസുലഭ പുഷ്പതിന്‍ ചാരുതയാണ്..! ഉറങ്ങാതെ നീറുന്ന ഹൃദയത്തിന്‍ വിങ്ങലാണ് ..! ഓരോ മിഴിയിലും മായാത്ത





പ്രണയികേണ്ട..തക്കു ..! ഈ വേദനയുടെ കനവ് ഏറ്റുവാങ്ങേണ്ടഎന്‍റെ തക്കു..!

താളം തെറ്റി മിടിപ്പിക്കുന്ന മനസ്സിന്റെ താളമാണ്..! വേദന പടര്‍ത്തുന്ന സുഖ സാന്ത്വനമാണ് ..
പ്രണയികേണ്ട.. തക്കു..! എന്‍റെ തക്കു സാന്ദ്ര നിദ്രയില്‍ നിന്നുണരേണ്ട..!
ഓരോ തിരസ്കാരവും ഓരോ ഇല്ലാതാക്കലാണ് ..! ഒരിക്കലും തീരാത്ത നോവിന്റെ ഓര്‍മയാണ് ..!കാണാതെ പോകുന്ന ഹൃദയത്തിന്‍ ചുവപ്പ്..! മാഞ്ഞു പോകുന്ന രാവുകള്‍ പറഞ്ഞ കഥകലാണ് ...!!