Tuesday, December 28, 2010

യാത്രാവുന്നു ഞാന്‍..

ഇന്നലകളെ യാത്രയാക്കി ഇന്നിതാ ഞാന്‍ പോകുന്നു ഒരു ദൂര യാത്ര ...! ആരേയും കൂടെ കൂട്ടാതെ ഒന്നിനെയും മറക്കാതെ ഒരു യാത്ര ....! ഇനി ഞാന്‍ പുനര്‍ജനിക്കും  ആകാശത്തിലെ ഒരു ചെറു നക്ഷത്രമായി ....! അകലെ തക്കു  പോലുമറിയാതെ ഞാന്‍ തക്കൂനെ  നോക്കി നില്കും...! ഉറക്കത്തില്‍  ഒരു നക്ഷത്രം  തക്കൂനെ  തേടിയെത്തിയാല്‍ തക്കു  മനസിലാകുക  അത് ഞാനാണ് ..! അന്നു തക്കു  കരയരുത് , പരിഭവിക്കരുത്!! സമാധാനിപികാന്‍ എനിക്കാവതില്ല , അറിയുക... ഞാന്‍ വെറുമൊരു നക്ഷത്രം മാത്രം! ഇന്നലെ ഞാന്‍ തക്കൂന്ടെ  ഓര്‍മകള്‍...    നാളെകള്‍ ഞാന്‍  തക്കൂന്ടെ  വിശ്വാസവും..!   എന്നെ തേടിയലയുന്ന തക്കു...  നീ നിന്നിലെ നിന്നെ മൂടി വക്കുന്നു ... അറിയുക ഞാന്‍ നിയാണ്...  നീ മാത്രം ... നിന്നെ തേടി അലഞ്ഞലഞ്ഞു   നീയായി പോയ ഞാന്‍...!!

1 comment:

  1. thakku njan e typunathu dialog alla..
    nee illa ente koode
    eniku jeevikan kazhiyila
    njan yatrapokuvanu
    nale nee eniku vendi karayaruth
    onne parayan ullu elathinum maap..

    ReplyDelete