എന്‍റെ സ്വപ്നങ്ങളില്‍ മഴവില്ലുമായി തക്കു എന്നെത്തുമെന്നറിയില്ല, പക്ഷെ മനസ്സ്
നിറയെ സ്നേഹത്തിന്റെ പൂച്ചെണ്ടുമായി
ഞാന്‍ കാത്തിരിക്കും എന്റെ തക്കുനു വേണ്ടി കാരണം തക്കു ഇല്ലാധെ എനിക്ക് ഓര്‍മ്മകളില്ലല്ലോ ....
ജീവിതവും .
എങ്കിലും എനിക് തക്കൂനൊദു
ഒരുപാട് നന്ദിയുണ്ട് കാരണം നിറമുള്ള
ഒത്തിരി സ്വപനങ്ങള്‍ തന്നതിന് , ചില്ലിട്ട
എന്‍റെ മോഹങ്ങള്‍ക്ക് ചിറകു വെച്ച് തന്നതിന് . മനസ്സില്‍ സ്നേഹത്തിന്‍റെ
തിരിവെളിച്ചം പകര്‍ന്നു നല്‍കിയതിനു ,
പിന്നെ ഓര്‍മ്മകളുടെ ചെപ്പു തുറന്നാല്‍
കരയാന്‍ ഒരിറ്റു കണ്ണുനീര്‍ നല്‍കിയതിനു . എന്‍റെ മനസ്സ് നിറയെ തക്കു നെയ്തു
തന്ന സ്വപ്നങ്ങളായിരുന്നു ഞാന്‍
കൊതിച്ചതും തക്കൂന്‍റെ സ്വാന്തനം
മാത്രമായിരുന്നു . കുറച്ചുനാള്‍ മാത്രം
തക്കു എനിക്ക് നല്‍കിയ സ്നേഹം എന്‍റെ ആയിരം ജന്മ്മങ്ങള്‍ക്കുള്ള പ്രതിഫലമായിരുന്നു .
ഈ വിരഹ വേദനയുടെ അവസാനം
എന്നനെന്നറിയില്ല . എന്‍റെ ചിന്തകളില്‍
തക്കുന്‍റെ ഓര്‍മ്മകള്‍ മാത്രം അതെന്നില്‍
വിരഹത്തിന്‍റെ ആഴം കൂട്ടുന്നു . ഒരുപക്ഷെ തക്കുന്‍റെ ആശകള്‍ക്കും സ്വപനങ്ങള്‍ക്കുമോത്തു ഉയരാന്‍ എനിക്ക് കഴിഞ്ഞില്ലായിരിക്കാം . എങ്കിലും
തക്കൂന്‍റെ സന്തോഷങ്ങള്‍ ഞാന്‍
സഫലമാക്കിയിരുന്നില്ലേ . ...? ഇനി എന്‍റെ മൗനം അതാണ് തക്കു
ആഗ്രെഹിക്കുന്നതെങ്കില്‍ എന്‍റെ
കണ്ണുനീര്‍ അതാണ് തക്കൂന്‍റെ
സന്തോഷമെങ്കില്‍ ആവാം അവയെല്ലാം ഇരുകൈകളും
നീട്ടി ഞാന്‍ സ്വീകരിക്കാം ....
കഴിഞ്ഞുപോയ കാലങ്ങളെയും
നിമിഷങ്ങളേയും ശപിച്ചുകൊണ്ടല്ല , മറിച്ച് ഒത്തിരി സന്തോഷത്തോടെ
അതിലേറെ വേദനയോടെ ...
കാരണം തക്കൂന്‍റെ ഉയര്ച്ചകളും
സന്തോഷങ്ങളും അതാണ് എന്‍റെയും
ആഗ്രെഹം. തക്കൂന്‍റെ എല്ലാമെല്ലാമായിരുന്ന
ഒടുവില്‍ ഒന്നുമല്ലാതായി തീര്‍ന്ന
ഈ പഴ്ജന്മത്തെ തക്കു എന്നെങ്കിലും ഈപോഴെങ്കിലും ഓര്‍ക്കുമോ .....? എന്നെങ്കിലും തക്കു ഇതു
വായിക്കുകയാണെങ്കില്‍ മനസിലാക്കുക
ഞാന്‍ തക്കൂന്നെ ഇപ്പോഴും ഒരുപാട് സ്നേഹിക്കുന്നു
എന്ന് . തക്കു എന്നെങ്കിലും എന്നെ തേടി വരുമെന്ന
പ്രതിക്ഷയോടെ ഒരിക്കലും തക്കുനു എന്നെ
മറക്കാനാവില്ല എന്നാ വിശ്വാസത്തോടെ
തക്കൂനായി എന്നും ഞാന്‍ കാത്തിരിക്കും !! തക്കൂന്ടെ മാത്രം തക്കു!!
Enthanu REAL LOVE ennu god ene kanichu ,enne padipichuu..REAL LOVE enthanu enu njan ente manasu thotu ariyunnuu...ariyichu thanathinu etra paranjalum nanni theerila god...athe ente thakune njan snehikunnu....ente thakunte snehathinai njan kalil veenu kezhunu god,,god ne ente sneham eni kandilanu nadikalle...njangale nee othu cherpikanamey.AAMEEN...
ReplyDelete