Sunday, November 14, 2010

entedhu maathram thakku..!

പ്രണയം ഒരിക്കലും മറക്കാത്ത ഒരനുഭൂതിയാണ് എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും എന്നും ഓര്‍ത്തിരിക്കാന്‍ ഒരു പ്രണയം ജീവിതത്തില്‍ എന്തിനോടെങ്കിലും ഒരു പ്രണയം വേണം ഇ ഭൂമിയോട് പ്രകൃതിയോട് കാറ്റിനോട് എന്തിനോടെങ്കിലും... അങ്ങിനെ പ്രണയികാന്‍ എനിക്കും ഉണ്ട് ഒരാള്‍ എന്റെ മാത്രം തക്കു ......

2 comments:

  1. athu njanum pranayathilanu.. pranayam ? yes ! pranayam aanu ente jeevan athu nee maathraanu ente swantham (t-h-a-k-k-u)

    ReplyDelete
  2. entte thakkunte pranayam ennu alannu thittapeduthan eniku kazhiyunuvoo!! annu njan ee lokathu undakilla..

    ReplyDelete