Sunday, November 14, 2010

I Can't Stop Loving You My Thakku...!

എപ്പോഴോ അറിയാതെ എന്‍റെ മനസിന്‍റെ ഉള്ളില്‍ ഇടം നേടിയ എന്‍റെ ജീവനെ....
ഇപ്പൊ എന്‍റെ മുന്നില്‍ ഞാന്‍ കാണുന്നധു ഒരു മുഖം മാത്രം,
നിന്‍ സ്വരം കേള്‍ക്കാന്‍ ഞാന്‍ കൊതിക്കുന്നു....
 
പ്രണയം ഇത്രയും സുന്ദരംആണെന്നതിനും അപ്പുറം ഇത്രയും വേദനയും ഉണ്ടെന്നു ഞാന്‍ ഇപ്പോള്‍ അറിഞ്ഞു.
എന്നിട്ടും എന്തെ തഖു എന്റെ മനമറിയാതെ പോകുന്നു.....
എന്‍റെ വേദന അറിയാതെ പോകുന്നു....
 
എവിടെ തിരിഞ്ഞാലും നിന്‍ മുഖം മാത്രം,
ഒരുനോക്കു കാണുവാന്‍.നിന്‍സ്വരം കേള്‍ക്കുവാന്‍ എന്‍ മനം തുടിക്കുന്നത് തഖു  അറിയുന്നില്ലേ ?
എന്നില്‍ നിന്നും തകു  അകന്നു പോകുകയാണോ?
 
ഒരുപക്ഷെ തക്ക്കു എനിക്ക് നഷ്ട്ടപെട്ടാല്‍ നിനക്ക് നഷ്ടപെടുന്നത് ഞാന്‍ മാത്രം....
എനിക്ക് നഷ്ടപെടുന്നത് ഈ ലോകംഎന്‍റെ ജീവന്‍....!!!
അന്ന് ഞാന്‍ സ്നേഹിക്കും മരണത്തെ,
 
അന്ന് എന്റെ  ഖബര്‍ ഇന്റെ  അരികില്‍  വന്നു ഒന്ന് പറയുമോ ? ഒരുവട്ടമെങ്കിലും?
ഇനി ഒരു ജന്മ്മ്മം ഉണ്ടെങ്കില്‍ നമ്മള്‍ ഒരുമിച്ചു ജീവിക്കാം എന്ന്....! എന്ന് ത്ക്കുന്റെ മാത്രം തകു! എന്റെ തഖു ഞാന്‍ നിന്നെ ആഖാധമായി പ്രണയിക്കുന്നു ....!!!

4 comments:

  1. thakku ninte snehathe njan thiricharinjirikunnu...ente thetukal ne shamichu ennil vanucherane ennu njan prarthikatha nimishangalilla..

    thakku ente molu eni ente sneham kandilanu nadikaruthe!!!

    ninaku vendi matramanu njan jeevikunath,

    nee ille njan illa!! sathyam...

    ReplyDelete
  2. Ente hridayathile oroo spandhanaum ennodu onne parayununllu?

    Entte thakkune entte jeevanekal kooduthal njan pranayikkunnu...

    ReplyDelete
  3. eni oru janmam alla eni etra janmam undangilum ente thakkune matram eniku mathi..

    ReplyDelete
  4. Thakku Nammude islamika viswasa prakaram e janmam kodathe vere oru janmam ila..

    e janmathil enne koode kootamo entte thakku..
    Ente thakunu vendi matramanu njan jeevikunathu..
    enne upekshikale ente thakku...ne enne upekshichal
    njan enna ninte thakku pinne illa.

    ReplyDelete