തക്കു തന്ന ഓര്‍മ്മകള്‍ ഒരു ജീവിതം
മുഴുവന്‍ എനിക്ക് കൂട്ടായിരിക്കും പ്രിയനേ.....
എന്‍റെ രാവുകള്‍ ഇന്ന് തക്കൂന്ടെ കണ്ണുകളിലാണ്
ഒടുങ്ങുന്നത് ... എന്‍റെ പകലുകള്‍
തക്കൂന്ടെ മുടിയിഴയില്‍ ചുറ്റിത്തിരിയുന്നു ...
വല്ലാത്ത ഒരു ഒരു അഭിനിവേശം ...
അതിനു ഞാന്‍ പ്രണയം എന്ന് പേരിട്ടു വിളിച്ചു ..
അതേ ഞാന്‍ തക്കൂനെ പ്രണയിക്കുന്നു ..
ഈ ലോകത്ത് എനിക്ക് സ്വന്തമായി ..............
എന്നെക്കാള്‍ ഏറെ .....
തക്കൂനെ കുറിച്ചോര്‍ക്കുമ്പോള്‍
ഹൃദയത്തിന്‍റെ സ്പന്തനം വേഗത കൂടുന്നു ..
ഒരു വാക്കുപോലും മിണ്ടാനാകാതെ
ഉഴറീയിട്ടുണ്ട് തക്കൂന്ടെ ഒരുപാട് ...
വാക്കുകളെല്ലാം എന്‍റെ ഹൃദയം കവര്‍ന്
എടുകുമ്പോഴും മന്ദഹാസം
മാത്രം ഓര്‍മയില്‍ എങ്ങും .....
പോരുമോ എന്‍റെ കൂടെ
എന്‍റെ സ്വന്തമയി ..
എന്‍റെ മാത്രമായി ....
എനിക്ക് വേണം ഈ ജന്മവും
ഇനിയുള്ള ജന്മങ്ങളിലും .....
പ്രണയമെന്‍ സിരകളില്‍ ഒഴുകുമ്പോ തക്കു എന്നാ പ്രണയമായിരുന്നെനിക്കെന്തിനോടും
തക്കൂന്ടെ പ്രണയത്തിനെന്നും
മഴയുടെ ശ്രീരാഗമായിരുന്നു
മഞ്ഞുതുള്ളിയുടെ കുളിര്‍മ്മയും......
തക്കൂ പ്രണയമായ്
നിറയുമ്പോള്‍ ഞാനും ഈ ലോകത്തെ
വിസ്മരിക്കുന്നില്ലേ....
തക്കൂലേക്ക് ഒതുങ്ങുന്നില്ലെ....
എന്റെ ലോകം തക്കൂ മാത്രമായ് ചുരുങ്ങുന്നില്ലെ...തക്കൂന്ടെ ഹ്രുദയതാളങ്ങള്‍ക്ക്
ചെവിയോര്‍ത്ത് ഞാന്‍ ഉറങ്ങാതെ
ഇരുന്നിട്ടില്ലേ...പ്രിയനേ നെയില്ലാതെ
എനിക്കൊരു ജീവിതമുണ്ടോ....
തക്കൂന്ടെ കൈ പിടിച്ച് ഞാന്‍ വരും....
ഈ ജന്മത്തിലേക്കല്ലാ...
ഇനി വരും ജന്മങ്ങളിലെല്ലാം... തക്കൂന്ടെതു മാത്രമായ് തക്കൂന്ടെ മാത്രം തക്കു.....!!
My Dear & Dearest Thakkunodu...
ReplyDeleteEvide Ente Thakkunodulla Sneham enikku Vaakkukalal
ezhuthi ariyikkan ariyilla,ethezhuthumpol entte kayukal virakkunnundu,ente
hridhayathinte spandanam koodunundu,kuttabhadam kondu ente manasinu onnu
aswasikan kazhiyunilla,enne kurichu orkumpol enikku enodulla verup alakan kazhiunilla,
ente janmam oru paazh janmamaai eniku thonunnu...
Ente Thakku etra nallaval,avalude manas etra saunaryam,ente thakkunu thulyam thakku
matram..avalkengane ee neejanaya enne snehikan patti ?...
Ente thakku thanna ormakal,santhoshangal,snehangal,caring,kochu kochu dugangal..
evayellamanu ente jeevitham arthamullathanenu enikku ariyichu thannath...
eppol ente thakku ente koode illa...njan thikachum ekanai,ente jeevitham koorirutilai
Jeevikan eppol eniku dairyamila.oroo nimishaum njan maranathe snehikunnu....
Engilum Ente jeevante avasana nimisham vare thakku nee thanna ormakaliloode
njan kazhiyunnu...nine kurichu orthu matram...
ente thakku onnorkuka....naleyude velichathil njan illangil..
Ente thakkunodu ente manasinu onne parayan ullu..
Ente thakkune Eniku paranjariyikan kazhiyatha vidhathil njan snehikunnu...
Eni ethelum janmam undangil ente thakune eniku tharaname god.