Friday, December 31, 2010

...പ്രണയം ജീവിക്കാനൊരു കാരണം മരിക്കാതിരിക്കാനും....!!

........ലോകത്തിന്റെ ഏതു കോണില്‍ ജീവിച്ചാ‍ലും തക്കൂ... ... നിന്റെ ഓരോ നിശ്വാസങ്ങളും എനിക്ക് തൊട്ടറിയാം... തക്കൂന്ടെ  ഓരോ കണ്ണ് പൂട്ടലും  എനിക്കു കാണാം... തക്കൂനെ അലോസരപ്പെടുത്തുന്ന കാര്യങ്ങള്‍ തക്കൂന്നെക്കാള്‍ ഞാനറിയും കാരണം നീ എന്നാല്‍ എനിക്കു മറ്റൊരാളല്ല...! ഞാന്‍ തന്നെയാണ്...!! എന്റെ ഓരോ അണുവിലും തുടിക്കുന്നത് എന്‍റെ തക്കൂനോടുള്ള പ്രണയമാണ്...! ഒരക്ഷരവും തക്കൂ.... നിന്നെയൊര്‍ക്കാതെ ഞാന്‍ കുറിച്ചിട്ടില്ല....! ഒരു ദിവസവും നിന്നെക്കുറിച്ച് ഞാന്‍ ആലോചിക്കാതിരുന്നിട്ടില്ല..! ഒരു പ്രാര്‍ഥനയിലും തക്കൂ... നീ ഇല്ലാതിരുന്നിട്ടില്ല....! ഒരാളെയും നിന്നെക്കാള്‍ എനിക്കിനി സ്നേഹിക്കാനാവില്ല...! എന്റെ കബറിടത്തിലേക്ക് അവസാനത്തെ അതിഥി നീയായിരിക്കണമേയെന്ന് പ്രാര്‍ഥിച്ചിരുന്നു ഞാന്‍...! ജീവിതത്തിലെ ഓരോ നേടലുകളുടെ അര്‍ത്ഥവും എന്നെ ബോധ്യപ്പെടുത്തിയതു  നീ തന്നെയായിരുന്നല്ലൊ ...? മറ്റുള്ളവര്‍ക്കായി ജീവിക്കാന്‍ പഠിപ്പിച്ചതും...! മരണം ജിവിതത്തിന്റെ അര്‍ഥമില്ലായ്മയെ തുറന്നു കാട്ടില്ലെന്നറിയുന്നതിനാല്‍ അതു ഞാന്‍ സ്വയംവരിക്കില്ല....!

2 comments:

  1. ithrayokke ghaadamaayi chinthikkunno vaave kidooo neee really lucky man anu....kalankamillatha snhathe alannedukkan kazhiyilla.....

    ReplyDelete
  2. ente thakkunte vakkukal ellam thetipoi thakku.......thakku eppol enne ariyunilaa...njan pokuvanu thakku.

    ReplyDelete