
Friday, December 31, 2010
wishing you my dear lovely husband!!
...പ്രണയം ജീവിക്കാനൊരു കാരണം മരിക്കാതിരിക്കാനും....!!

എന്നെ തക്കു നീ കണ്ടില്ല...!! കാണാന്‍ ശ്രമിച്ചില്ല ..!
ഞാന്‍ ചിരിക്കുംബോഴല്ല, ഞാന്‍ കരയുമ്പോള്‍ ആണ് തക്കു എന്നെ കാണേണ്ടി ഇരുന്നത്...! ഞാന്‍ കരയുമ്പോള്‍ എന്നെ ആരും കാണാറില്ല…"തക്കുവിന്‍റെ മുന്‍പില്‍ ഇറ്റു വീഴുന്ന എന്‍റെ ജീവന്റെ തുള്ളികള്‍ തക്കു നീ കാണുന്നില്ലേ? തക്കുവിനു മുന്‍പില്‍ നെടുവീര്‍പ്പോടെ ഉള്ള എന്റെ തേങലുകള്‍് എന്‍റെ തക്കു നീ കേള്‍ക്കുന്നില്ലേ? നീ ഒന്നു വിതുമ്പുമ്പോള്‍ എന്‍റെ മുത്തിന്റെ അരികില്‍, എവിടെയാണെങ്കിലും ഞാന്‍ ഓടി എതാരില്ലേ , എന്നെ എന്‍റെ തക്കു ആശ്വസിപ്പികേണ്ട , സന്തോഷിപികേണ്ട , എന്റെ കണ്ണുനീര് നിനക്കു ഒപ്പി കൂടെ? അത് മാത്രം നിനക്കു ചെയ്യ്തുകൂടെ? എന്റെ പൊട്ടിച്ചിരികള്‍ നീ കാന്നാരുണ്ടല്ലോ , അവ ആസ്വദിക്കാറണ്ടല്ലോ, പക്ഷെ അവയെ തല്ലി കെടുതുവാന്‍് തക്കു എന്തിനാ ശ്രമികുന്നത്..? ഇന്ന് നീ എന്റെ കന്നീര്‍് കണ്ടില്ലെങ്കില്‍, നിനക്കു മുന്‍പില്‍, ചിറകറ്റ ശലഭത്തെ പോലെ ഞാന്‍ പിടഞ്ഞു മരിക്കും, അത് കഴിഞ്ഞു നീ എന്റെ ചലനമറ്റ ശരീരത്തില്‍ മുഖം ചേര്‍ത്ത് വിതുമംബിയാല്‍്, അത് കാണാന്‍ ഞാന്‍ ഉണ്ടാവില്ല, നീയാണ് എന്‍റെ ജീവന്‍ ചവുട്ടി ഞെരിച്ചത്, അപ്പോള്‍ നീ മൂകനായിരുന്നു, ബധിരനും അന്ധനും ആയിരുന്നു….അല്ലെ? ജീവിതം എന്നെ ഇവിടെയും തോല്പ്പിചു, ഞാന്‍ വിജയിക്കാന്‍ കൊതിച്ചിട്ടില്ല, പക്ഷെ തൊല്‍്വിയുടെ വേദന ഭീകരമായി പോയി.....!!
Tuesday, December 28, 2010
യാത്രാവുന്നു ഞാന്‍..
ഇന്നലകളെ യാത്രയാക്കി ഇന്നിതാ ഞാന്‍ പോകുന്നു ഒരു ദൂര യാത്ര ...! ആരേയും കൂടെ കൂട്ടാതെ ഒന്നിനെയും മറക്കാതെ ഒരു യാത്ര ....! ഇനി ഞാന്‍ പുനര്‍ജനിക്കും ആകാശത്തിലെ ഒരു ചെറു നക്ഷത്രമായി ....! അകലെ തക്കു പോലുമറിയാതെ ഞാന്‍ തക്കൂനെ നോക്കി നില്കും...! ഉറക്കത്തില്‍ ഒരു നക്ഷത്രം തക്കൂനെ തേടിയെത്തിയാല്‍ തക്കു മനസിലാകുക അത് ഞാനാണ് ..! അന്നു തക്കു കരയരുത് , പരിഭവിക്കരുത്!! സമാധാനിപികാന്‍ എനിക്കാവതില്ല , അറിയുക... ഞാന്‍ വെറുമൊരു നക്ഷത്രം മാത്രം! ഇന്നലെ ഞാന്‍ തക്കൂന്ടെ ഓര്‍മകള്‍... നാളെകള്‍ ഞാന്‍ തക്കൂന്ടെ വിശ്വാസവും..! എന്നെ തേടിയലയുന്ന തക്കു... നീ നിന്നിലെ നിന്നെ മൂടി വക്കുന്നു ... അറിയുക ഞാന്‍ നിയാണ്... നീ മാത്രം ... നിന്നെ തേടി അലഞ്ഞലഞ്ഞു നീയായി പോയ ഞാന്‍...!!
Sunday, December 26, 2010
ഏതാണ് ശരി....??
പ്രണയിച്ചു നഷ്ടപ്പെടുന്നതാണ് പ്രണയിച്ചു സ്വന്തമാക്കുന്നതിനെക്കാള്‍ നല്ലത് എന്ന് പ്രണയിച്ചു സ്വന്തമാക്കിയ ഏതോ മഹാന്‍ പറഞ്ഞു വെച്ചിട്ടുണ്ടത്രേ! സ്വന്തമാക്കിയവര്‍ക്ക് ഇങ്ങനെയും നഷ്ടപ്പെട്ടവര്‍്ക്ക് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായും തോന്നണം..! ഈ അക്കരപ്പച്ചയുടെ അര്‍ത്ഥമെന്താണ്? ഏതാണ് ശരി? എല്ലാ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ആപേക്ഷികമാന്നെന്ന വലിയ ഉത്തരത്തിനപ്പുറം സ്ഥായിയായ ഒരു ശരിയുത്തരം! പ്രണയിച്ചു നഷ്ടപ്പെടുന്നത് തന്നെയാണൊ പ്രണയത്തെ ..... പ്രണയിച്ചു സ്വന്തമാക്കുന്നതിനെക്കാള്‍ നല്ലത്?
Saturday, December 18, 2010
Wednesday, December 15, 2010
kunju nakshathrankal...!
ഞങ്ങളുടെ നാട്ടില്‍ ഒരു കുഞ്ഞു മാലാഖയുണ്ടായിരുന്നു ,തിളങ്ങുന്ന കുഞ്ഞു കണ്ണുകളും നിറഞ്ഞ പുഞ്ചിരിയുമുള്ള അവളെ ഞങ്ങള്‍ അമ്മു എന്ന് വിളിച്ചു, എങ്കിലും അവളൊരിക്കലും .... ഞങ്ങളോട് സംസാരിക്കുകയോ ... ഞങ്ങളെ കാണുകയോ ചെയ്തിരുന്നില്ല.
അമ്മുകുട്ടി ഞങ്ങളുടെ വേദനയായിരുന്നുവെങ്കിലും ഒരിക്കല്‍ അവളെ കണ്ടവര്‍ പിന്നെ ഒരിക്കലും മറക്കാന്‍ കഴിയുമായിരുന്നില്ല അത്ര മാത്രം ഓമനത്തവും നിഷ്കളങ്കവുമായിരുന്നു ആ മുഖത്ത് . ആരിലും വാത്സല്യം ഉളവാക്കുന്ന രീതിയില്‍ അവള്‍ ഹൃദ്യമായി പുഞ്ചിരിക്കുമായിരുന്നു പതിനാലാം രാവില്‍ പൂനിലാവ് പൊഴിയുന്നത് പോലെ.
പക്ഷേ അവളുടെ നൊമ്പരങ്ങളെ വേദനകളെ ഒരിക്കല്‍ പോലും വേറെ ആളുകള്‍ അറിയിക്കുവാന്‍ മാത്രം അവള്‍ക് ഭാഷ ഇല്ലായിരുന്നു .പെറ്റമ്മയുടേ ഭാഷ അവളില്‍ അന്യമായി നിന്നു. നൊന്തു പെറ്റ അമ്മയെ കണ്ണ് കുളിര്‍ക്കെ ഒരു നോക്കു കാണുവാന്‍ ..... “ അമ്മേ “ എന്നു വിളിക്കുവാന്‍ അവള്‍ കൊതിച്ചിട്ടുണ്ടാവാം അവളുടെ നിസ്സഹായതയില്‍ അവള്‍ വിതുമ്പുന്നുണ്ടാകാം......പലപ്പോഴും അവളുടെ അകം നിറഞ്ഞു കവിഞ്ഞ വാക്കുകള്‍ ദഹിക്കാതെ പുറത്തേക്ക നിര്‍ഗമിച്ചപോള്‍ കുരളിയില്‍ കുരുങ്ങി അവ്യക്തമായ ചില ഗദ്ഗദങ്ങള്‍ മാത്രമായി മാറിപോവാറുണ്ട് ....
അന്ധകാരം നിറഞ്ഞു ആടിയ അവളുടെ ജീവിതത്തില്‍ സ്വപ്നങ്ങള്‍ മാത്രമായിരിക്കാം അവളോട് കിന്നാരം പറഞ്ഞിരുന്നത് ....
ഒരു ദിവസം , അന്ന് അമ്മുവിന്‍റെ ജന്മ ദിനമായിരുന്നു.സ്വന്തം ജന്മദിനം പോലും തിരിച്ചറിയുവാന്‍ കഴിയാത്ത അമ്മുവിനെ തേടി ,പുലര്കാല സ്വപ്നത്തില്‍ എന്ന പോലെ ആകാശത്തിലെ താരാഗണത്തില്‍ നിന്ന് ഒരു കുഞ്ഞു നക്ഷത്രം , ഒരു ബാലന്റെ രൂപം പൂണ്ടു ഭൂമിയിലേക്കിറങ്ങി വന്നു , അവന്റെ കണ്ണുകളില്‍ ഞങ്ങളുടെ കുഞ്ഞു മാലാഖ തിളങ്ങി നിന്നു , അവന്‍ കൊണ്ട് വന്ന സ്വര്‍ഗത്തിലെമാലാഖമാരുടെ വെള്ള വസ്ത്രം അവളെ അണിയിച്ചപ്പോള്‍ അവള്‍ ശരിക്കും ഒരു കുഞ്ഞു മാലാഖയായി മാറി.
അവന്റെ ചൂണ്ടു വിരല്‍ അവള്‍ക്ക് സംസാര ശേഷിയും കാഴ്ചയും കൊടുത്തപ്പോള്‍ അവള്‍ അവനെ അച്ചു എന്ന് വിളിച്ചു .അവള്‍ ആദ്യമായി കണ്ടത് അവനെയായിരുന്നു.
അവള്‍ക്ക് അവളുടെ അമ്മയെ കാണിച്ചു കൊടുത്തു ,അവള്‍ “അമ്മേ” എന്ന് വിളിച്ചു പക്ഷേ അവളുടെ വിളിക്ക് അപ്പുറത്തായിരുന്നു അമ്മ.അത് അവളില്‍ ഒരു സങ്കടം നിഴലിച്ചുവെങ്കിലും അച്ചുവിന്റെ സാനിദ്ധ്യം അവള്‍ക്ക് പ്രിയപ്പെട്ടതു കൊണ്ട് തന്നെ എല്ലാം എളുപ്പം മറന്നു.
അച്ചു, അമ്മുവിനെ കൂട്ടി കടല്‍ കരയിലേക്ക് പോയി . കടല്‍ കണ്ടു ,കര കണ്ടു .തിര കണ്ടു .മണ്‍ തരികളെ കണ്ടു .അമ്മുവിന്‍റെ കണ്ണുകളില്‍ പൂത്തിരി വിടര്‍ന്നു,അമ്പരപ്പും കൌതുകവും കൊണ്ട് അവള്‍ പുഞ്ചിരിച്ചു. മണിമുത്തുകള്‍ പൊഴിക്കുന്നത് പോലെ പൊട്ടി പൊട്ടി ചിരിച്ചു .ആര്‍ത്തിരമ്പുന്ന തിരമാലകളേക്കാള്‍ ഉച്ചത്തില്‍ അവള്‍ വിളിച്ചു കൂവി ..... ആ മണ്‍ന്തരികളില്‍ കൂടി തുള്ളി ചാടി നടന്നു .ആര്‍ത്തിരമ്പുന്ന തിരമാലകളെ കൈ കുമ്പിളില്‍ കോരി എടുത്തു അത് വരെ തൊട്ട് മാത്രം അറിഞ്ഞ തിര ഇളക്കങ്ങളെ കണ്ടും അറിഞ്ഞു. അച്ചുവും അമ്മുവും ഈ ഭൂമിയിലെ മാലാഖമാരായി പറന്നു നടന്നു, അവരുടെ ലോകത്ത് അവര്‍ മാത്രം ,അവര്‍ക്ക് മാത്രം അറിയാവുന്ന ഭാഷയില്‍ അവര്‍ സംസാരിച്ചു, അവര്‍ക്ക് മാത്രം കാന്നുന്ന കാഴ്ചകള്‍ അവര്‍ കണ്ടു . പിന്നെ , .
അച്ചു അവള്‍ക്ക് മുത്തശ്ശിയെ കാണിച്ചു കൊടുത്തു .മുത്തശ്ശിക്കഥകള്‍ പറഞ്ഞു കൊടുത്തു ,ആ കടപ്പുറത്തു മണ്ണപ്പം ചുട്ടും കണ്ണാരം പൊത്തിയും കളിച്ചു .അങ്ങനെ അവര്‍ അവരുടെ ലോകത്ത് ആരത്തുലസിച്ചു നടന്നു.
ചിലപ്പോ അങ്ങനെ ആണ് നമ്മുടെ പ്രിയപ്പെട്ടവര്‍ നമ്മുടെ കൂടെ ഉണ്ടായല്‍ സമയത്തിനു വേഗത കൂടി പോവും.നേരം പോകുന്നത് അവര്‍ അറിയില്ല .നേരം സന്ധ്യാ മയങ്ങി .
ഇത് ഒന്നും അവരും അറിഞ്ഞില്ലെന്ന് തോന്നുന്നു ... ..സുര്യന്‍ പടിഞ്ഞാറ് ചാഞ്ഞു ....ചന്ദ്ര ബിംബം കാര്‍ മേഘങ്ങളേ തള്ളി മാറ്റി മെല്ലെ തല പൊക്കി അവരെ നോക്കി ചിരിച്ചു.അമ്മു അത്ഭുതത്തോടെ അതിലും മേറെ ആഹ്ലാദം അടക്കാന്‍ വയ്യാതെ ഹായ് ഹായ് എന്ന് പറഞ്ഞു കൈ കൊട്ടി പൊട്ടി ചിരിച്ചു ,
അപ്പോള്‍ അമ്മുനെ നോക്കി അച്ചു മെല്ലെ പറഞ്ഞു "എനിക്ക് പോവാന്‍ നേരമായി"
"എവിടേക്ക് " അമ്മുവിന്റെ ചിരി മാഞ്ഞു
ആകാശത്തിലേക് തെളിഞ്ഞു വരുന്ന നക്ഷത്രങ്ങളെ നോക്കി അച്ചു പറഞ്ഞു " ദെ നോക്ക് അങ്ങോട്ട് നോക്ക് .കണ്ടോ ..ഒരു പാട് നക്ഷത്ര കൂട്ടങ്ങളെ കണ്ടോ ?അവരാണ് എന്റെ കൂട്ടുകാര്‍ , അവരുടെ അടുത്തേക്ക് പോവണം "
"പോവണോ ? പോവാതിരുനൂടെ ? അമ്മു ചോദിച്ചത് വളരെ പെട്ടന്നായിരുന്നു.
"പോവതിരിക്കാനാവില്ല ,പോവാതിരുന്നാല്‍ അവിടെ നിന്നു ആര് ചിരിക്കും , ആകാശത്തെ നക്ഷത്ര കൂട്ടങ്ങള്‍ എന്നെ കാത്തിരിക്കുന്നു . ഇല്ലെങ്കില്‍ അവര് പിണങ്ങും ." ഒരു ഇടി തീ പോലെ അവള്‍ അത് കേട്ടു
" എങ്കില്‍ ......എന്നെ കൂടെ കൊണ്ട് പോകാമോ? "അവള്‍ കരഞ്ഞു കൊണ്ട് ചോദിച്ചു .."എനിക്ക് വയ്യ .. കൂട്ടുകാര്‍ ഇല്ലാത്ത ലോകം,അമ്മേ എന്ന് വിളിക്കാന്‍ സാധി ക്കാനോ .. അമ്മയെ കാണാന്‍ ആവാതെയുള്ള ലോകം എനിക്ക് വേണ്ട "
അവള്‍ കരയാന്‍ തുടങ്ങി . അച്ചുവിന് അത് കണ്ടു നിൽക്കാനോ ഒന്ന് ആശ്വസിപ്പിക്കന്നോ കഴിയുമായിരുനില്ല.വിതുമ്പി കരയുന്ന അവളുടെ
കണ്ണില്‍ നോക്കി .....മനസില്ലാ മനസോടെ അച്ചു സമ്മതിച്ചു...
അവള്‍ക്ക് സന്തോഷമായി ..അമ്മുവില്‍ ഒരു പുഞ്ചിരി വിടര്‍ന്നു.
അച്ചു അവന്റെ ചിറകുകള്‍ അവൾക്കായി വിടര്‍ത്തി കൊടുത്തു ,അമ്മു അതില്‍ കയറി ആ താരാപഥത്തിലേക്ക് പറന്നു പോയി ....
ആകാശത്തിലെ നക്ഷത്ര ഗണത്തില്‍ നിന്ന് രണ്ട് കുഞ്ഞു നക്ഷത്രങ്ങള്‍ നമ്മളെ നോക്കി ചിരിക്കുനില്ലേ അത് അച്ചുവും അമ്മുവും ആയിരിക്കാം
എന്റെ വീടിന്റെ മുറ്റത്തും ഞാന്‍ ഒരു ചെടി നട്ടു, നക്ഷത്രങ്ങള്‍ മാത്രം പൂക്കുന്ന ഒരു ചെടി.....
നിദ്രാവിഹീനമായ രാത്രിയുടെ യാമങ്ങളില്‍ അത് പൂത്തു തളിര്‍ത്തത് കാണാന്‍ ഞാന്‍ ചില്ല് ജാലകത്തിലുടെ അങ്ങ് ദൂരേയ്ക്ക് ഉറ്റ് നോക്കാറുണ്ട് ...
പലപ്പോഴും മഞ്ഞുപാളികള്‍ ചില്ലുകളില്‍ പതിഞ്ഞു കിടന്നത് കൊണ്ടോ അമ്മുവിന്‍റെ വിരഹത്താല്‍ ഓര്‍ത്തു തേങ്ങിയിരുന്ന എന്റെ കണ്ണുകളില്‍ കണ്ണീര്‍ പടര്‍ന്നതിനാലോ എന്തോ എനിക്ക് തെളിഞ്ഞു കാണുവാനും കഴിഞ്ഞില്ല. എന്നാലും വെറുതെ ആണ് എങ്കിലും എന്റെ കണ്ണുകള്‍ ഇന്നും അങ്ങ് ദൂരേക്ക് സഞ്ചരിക്കാറുണ്ട്...!
Sunday, December 5, 2010
nte nashtankal....
തക്കു എന്നെ കരയിപ്പിക്കും എന്നറിഞ്ഞാലും ഞാന്‍ അവനെ ഇഷ്ടപെട്ടിരുന്നു...! ഒറ്റയികായി പോകുന്ന ചില നിമിഷങ്കല്‍.. ഞാന്‍ അങ്ങിനെ സങ്കല്പികാരുണ്ട് ..! കടുത്ത മഴ ...! ഞാന്‍ തനിച്ചു ! ഇടവഴിയില്‍ ഒരു വര്‍ണ കുടയുമായി എന്‍റെ തക്കു..! ഇടവഴിയിലൂടെ കുടയില്‍ അവന്‍റെ കൂടെ ഓടുക..., മഴയുടെ കാഠിന്യം കൂടി ഇരുട്ട് മൂടുമ്പോള്‍ ആ വഴിയില്‍ എന്നെ തനിച്ചാക്കി അവന്‍ ഓടി മറയും ... തക്കൂനെ പ്രതീക്ഷിച്ചു ഞാന്‍ ആ മഴയില്‍ അങ്ങിനെ നില്‍ക്കും.... തക്കു വരില്ലെന്ന് തിരിച്ചറിയുമ്പോ തിരിച്ചു പോവും...! ഓരോ മഴക്കാലം വരുമ്പോഴും കുടയില്‍ കേറാന്‍ തക്കു ക്ഷണിക്കുമ്പോഴും എനിക്കറിയാം... ഈ വഴിയില്‍ എവിടെയോ ഞാന്‍ ഉപേക്ഷിക്കപെടുമെന്നു... എങ്കിലും തക്കൂന്ടെ കൂടെ മഴയെ അറിഞ്ഞു പോകാന്‍ എനിക്കിഷ്ടമായിരുന്നു... എത്ര കരഞ്ഞാലും തക്കൂന്ടെ ആ വര്‍ണ്ണ കുടയില്‍ മഴയത്ത് നടക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു... അവനൊരു കൌതുകം മാത്രമായിരുന്നു എന്‍റെ കണ്ണീര്‍ ... മഴ തുള്ളികല്‍ക്കൊപ്പം തുള്ളി കളിക്കുന്ന ചെറു തുള്ളികള്‍.... അത്രമാത്രമായിരുന്നു അവനു എന്‍റെ കണ്ണുനീര്‍...! ചിലപ്പോള്‍ ആ കണ്ണുനീര്‍ എന്‍റെ തക്കു ഒത്തിരി ഇഷ്ടപെട്ടിരിക്കാം...! അത് കൊണ്ടാവാം അവന്‍ ആ കളി ഇഷ്ടപെട്ടിരുന്നത്... തിരിച്ചറിവ് ആകുന്ന ഒരു ദിവസം ഞാന്‍ ആ കളി നിര്‍ത്തുമെന്ന് എന്‍റെ തക്കു ഒരികലും ഓര്‍ത്തിരിക്കില്ല...! ആ മഴയും ആ വര്‍ണ്ണ കുടയും നഷ്ടങ്ങള്‍ മാത്രമായിരുന്നു എനിക്ക്...! പക്ഷെ നഷ്ടങ്ങള്‍ ആണല്ലോ എന്നും ലാഭങ്ങളുടെ വില നമ്മെ അറിയിക്കുന്നത്...!
Thursday, December 2, 2010
Nte Pranayam....!
Pranayam enthaanennariyaan aveshamaayirunnu… oduvil oru sauhrudham pranayathilekku vazhimaary… innum ariyilla athu pranayamaano ennu? orikkal njan aa koottukaranodu paranju "njan ninne pranayikkunnu…." nammal ee samsarikkunathu thanne aayirikkum pranayikkunnavarum samsarikkunathu…pinneeddangottu…pranayikkan padupedukayayirunnu…" thakku " ankineya njan avane vilichiruunadhu.. avan enneyum ankine thanne vilichu! thakkuunte oro vaakkukalilum njan ennodulla pranayam kandethuka ayirunnu…pakshe entho pranayaikkan nte thakku palappozhum marakkunathu pole thonni…avanodulla ente pranaayvum ente manasilthanne pranayichu theerthu…avan agrahikkunna pole onnum avane pranayikkan enikkaayillaarikaam…! kaaranam ennum avanilulla suhruthine aayirunnu njan pranayichathu…njan ennum sauhrudangalkku munthokkam kodukkunna aalaarunnu…oralodu mathramulla oru prathyeka ishtam….athu nymishikam mathramayirunnu ente manasil…orupadu perude idayil irikkan njan thalparyapettu …adhaarikaam nte thakku ennilnu akannu poyadhum! ekanthatha…aa ekanthathayil enikayi oru koottukaran athokke aagrahikumbozhekum valare vaiki poyirunnu..! ente pranayam ennum udakkukaliloode kadannu poyi… njangal pranayikkunnathinekkal kooduthal udakki kondirunu… ee udakkukalum pinneedulla virasathayum njangalude pranayathil ere thangi ninnu…ennum ooro karyangalil njangal undakki kondirunnu vazhakkundakkaan…! aa vazhakkukalude avasaanam neduveerrppoode njan alochikkum ithayirunno rabbe.. pranayam? ee pranayathinu vendiyaano palarum avaravarude jeevitham nashippikkunathu… .pranayam enna sangalppathe thiruthy kurikkuka ayirunnu ente pranayam…. ! pudhiya vipplavangal srishttikuka aayirunnu ente pranayam… randaam loka mahayudhathinu shesham van raashtrangal kai koduthathu pole oro udakkukalkku sheshavum veendum veendum njangal oro yudhathinulla karaarukal oppiduka ayirunnu…! palapozhum avan enneyum njan avaneyum manasil ninnu eduthumatty konde irunnu…! eduthumaattum thorum tsunami thira pole aa ishtam thirichadichu konde irunnu… pinneedeppozho njangal manasilaakki…ithu oru vazhikku pokilla…. appol piriyaam…. aa theerumaanathil ethy… pranayam ippozhum ennum manasinte konil olichuvachu konduu… but pirinjaalum pranayikkumaarikum njangal…! pranayikkaan vendi maathram…! Thakkuunu pranayikkaan ariyam… njanipozhum pranayikkaan padichillaarikaam!
Friday, November 26, 2010
thakku.. nte thakku pranayikenda..!
പ്രണയികേണ്ട.. തക്കു ...! ഓരോ രാത്രിയും സ്വപ്നങ്ങള്‍ കൊണ്ടു ഹൃദയത്തില്‍ കോറിവരയ്ക്കും..! ഓരോ വിരഹവും മനസ്സിനെ കീറി മുറിക്കും ,, ഓരോ വഴി പിരിയലും മറക്കാത്ത വേദന തരും ..,, തക്കൂന്ടെ ഹൃദയം നോവുന്നത് ഒന്നും എനിക്കുവേണ്ട..!
തക്കു ഒരിക്കലും വെധനികുകയും വേണ്ട...! ഓരോ കൂടിചെരലിലും തക്കു ചിരിക്കുന്നതാനെനിക്കിഷ്ടം..! പ്രണയികേണ്ട.. തക്കു! തക്കൂന്ടെ മൃദു മന്ദഹാസമാണെനിക്കിഷ്ടം...! പ്രണയം മുള്‍ മരങ്ങളില്‍ പൂക്കുന്ന വസന്തമാണ് ..!
ഓരോ രാത്രിയും വിടര്‍ത്തുന്ന അസുലഭ പുഷ്പതിന്‍ ചാരുതയാണ്..! ഉറങ്ങാതെ നീറുന്ന ഹൃദയത്തിന്‍ വിങ്ങലാണ് ..! ഓരോ മിഴിയിലും മായാത്ത





പ്രണയികേണ്ട..തക്കു ..! ഈ വേദനയുടെ കനവ് ഏറ്റുവാങ്ങേണ്ടഎന്‍റെ തക്കു..!

താളം തെറ്റി മിടിപ്പിക്കുന്ന മനസ്സിന്റെ താളമാണ്..! വേദന പടര്‍ത്തുന്ന സുഖ സാന്ത്വനമാണ് ..
പ്രണയികേണ്ട.. തക്കു..! എന്‍റെ തക്കു സാന്ദ്ര നിദ്രയില്‍ നിന്നുണരേണ്ട..!
ഓരോ തിരസ്കാരവും ഓരോ ഇല്ലാതാക്കലാണ് ..! ഒരിക്കലും തീരാത്ത നോവിന്റെ ഓര്‍മയാണ് ..!കാണാതെ പോകുന്ന ഹൃദയത്തിന്‍ ചുവപ്പ്..! മാഞ്ഞു പോകുന്ന രാവുകള്‍ പറഞ്ഞ കഥകലാണ് ...!!
I Would Live In Your Love...!
I could tell you I loved you.
I could tell you you're my life.
But I won't because I don't think that would be enough.
Not only do I want to tell you how much I love you,
I want to show you.
You are the reason I live,
the reason my heart keeps beating.
Without you my life would be over.
I never knew I could love someone as much as I love and need you.
Please know I'll never be able to love anyone as much as I love you.
You're the only one for me.
And that's the way it will always be.
Without you my heart would be empty and incomplete.
Every memory I have of you I treasure.
Every thought of you is wonderful.
Thank you for the love you have given me.
Thank you for the lesson of my life I will never forget.
Thank you, love of my life.
I could tell you you're my life.
But I won't because I don't think that would be enough.
Not only do I want to tell you how much I love you,
I want to show you.
You are the reason I live,
the reason my heart keeps beating.
Without you my life would be over.
I never knew I could love someone as much as I love and need you.
Please know I'll never be able to love anyone as much as I love you.
You're the only one for me.
And that's the way it will always be.
Without you my heart would be empty and incomplete.
Every memory I have of you I treasure.
Every thought of you is wonderful.
Thank you for the love you have given me.
Thank you for the lesson of my life I will never forget.
Thank you, love of my life.
Sunday, November 14, 2010
nte maathram thakkuvinu...
Thanks to mom of my Thakku For carrying my Thakku for 10months Thanks to god For gave me my Thakku as valuable gift Thanks to Yahoo For being media to share our love Thanks to my heart For pressure on me to love him deeply. Thanks a lot to all Those who help my Thakku in thick and thin |
DISTANCE CAN NEVER SEPARATE US
എന്‍റെ സ്വപ്നങ്ങളില്‍ മഴവില്ലുമായി തക്കു എന്നെത്തുമെന്നറിയില്ല, പക്ഷെ മനസ്സ്
നിറയെ സ്നേഹത്തിന്റെ പൂച്ചെണ്ടുമായി
ഞാന്‍ കാത്തിരിക്കും എന്റെ തക്കുനു വേണ്ടി കാരണം തക്കു ഇല്ലാധെ എനിക്ക് ഓര്‍മ്മകളില്ലല്ലോ ....
ജീവിതവും .
എങ്കിലും എനിക് തക്കൂനൊദു
ഒരുപാട് നന്ദിയുണ്ട് കാരണം നിറമുള്ള
ഒത്തിരി സ്വപനങ്ങള്‍ തന്നതിന് , ചില്ലിട്ട
എന്‍റെ മോഹങ്ങള്‍ക്ക് ചിറകു വെച്ച് തന്നതിന് . മനസ്സില്‍ സ്നേഹത്തിന്‍റെ
തിരിവെളിച്ചം പകര്‍ന്നു നല്‍കിയതിനു ,
പിന്നെ ഓര്‍മ്മകളുടെ ചെപ്പു തുറന്നാല്‍
കരയാന്‍ ഒരിറ്റു കണ്ണുനീര്‍ നല്‍കിയതിനു . എന്‍റെ മനസ്സ് നിറയെ തക്കു നെയ്തു
തന്ന സ്വപ്നങ്ങളായിരുന്നു ഞാന്‍
കൊതിച്ചതും തക്കൂന്‍റെ സ്വാന്തനം
മാത്രമായിരുന്നു . കുറച്ചുനാള്‍ മാത്രം
തക്കു എനിക്ക് നല്‍കിയ സ്നേഹം എന്‍റെ ആയിരം ജന്മ്മങ്ങള്‍ക്കുള്ള പ്രതിഫലമായിരുന്നു .
ഈ വിരഹ വേദനയുടെ അവസാനം
എന്നനെന്നറിയില്ല . എന്‍റെ ചിന്തകളില്‍
തക്കുന്‍റെ ഓര്‍മ്മകള്‍ മാത്രം അതെന്നില്‍
വിരഹത്തിന്‍റെ ആഴം കൂട്ടുന്നു . ഒരുപക്ഷെ തക്കുന്‍റെ ആശകള്‍ക്കും സ്വപനങ്ങള്‍ക്കുമോത്തു ഉയരാന്‍ എനിക്ക് കഴിഞ്ഞില്ലായിരിക്കാം . എങ്കിലും
തക്കൂന്‍റെ സന്തോഷങ്ങള്‍ ഞാന്‍
സഫലമാക്കിയിരുന്നില്ലേ . ...? ഇനി എന്‍റെ മൗനം അതാണ് തക്കു
ആഗ്രെഹിക്കുന്നതെങ്കില്‍ എന്‍റെ
കണ്ണുനീര്‍ അതാണ് തക്കൂന്‍റെ
സന്തോഷമെങ്കില്‍ ആവാം അവയെല്ലാം ഇരുകൈകളും
നീട്ടി ഞാന്‍ സ്വീകരിക്കാം ....
കഴിഞ്ഞുപോയ കാലങ്ങളെയും
നിമിഷങ്ങളേയും ശപിച്ചുകൊണ്ടല്ല , മറിച്ച് ഒത്തിരി സന്തോഷത്തോടെ
അതിലേറെ വേദനയോടെ ...
കാരണം തക്കൂന്‍റെ ഉയര്ച്ചകളും
സന്തോഷങ്ങളും അതാണ് എന്‍റെയും
ആഗ്രെഹം. തക്കൂന്‍റെ എല്ലാമെല്ലാമായിരുന്ന
ഒടുവില്‍ ഒന്നുമല്ലാതായി തീര്‍ന്ന
ഈ പഴ്ജന്മത്തെ തക്കു എന്നെങ്കിലും ഈപോഴെങ്കിലും ഓര്‍ക്കുമോ .....? എന്നെങ്കിലും തക്കു ഇതു
വായിക്കുകയാണെങ്കില്‍ മനസിലാക്കുക
ഞാന്‍ തക്കൂന്നെ ഇപ്പോഴും ഒരുപാട് സ്നേഹിക്കുന്നു
എന്ന് . തക്കു എന്നെങ്കിലും എന്നെ തേടി വരുമെന്ന
പ്രതിക്ഷയോടെ ഒരിക്കലും തക്കുനു എന്നെ
മറക്കാനാവില്ല എന്നാ വിശ്വാസത്തോടെ
തക്കൂനായി എന്നും ഞാന്‍ കാത്തിരിക്കും !! തക്കൂന്ടെ മാത്രം തക്കു!!
I"ll never let you go my THAKKU....!
The sound of your voice is music to my ear
So soft, sweet, and clear
The kiss from your lips words can not explain
It takes away my worries and my pain
The caress of your hand sends shivers down my spine
Everyday I thank God that your mine.
The sight of your lovely face takes away all my fears
You're the one I want to love through out the years
For an eternity I want to spend in your arms
Everyday graced by your beauty and your charms.
ente praaneshvaranu...
നിനയാത്ത നേരത്ത് അകലെയീ നാട്ടില്‍ ..
നീ വന്നത് സത്യമെന്നോ ..
നിന്നെയൊന്നു കാണാന്‍ ഏറെ കൊതിച്ചിരുന്നുവെങ്കിലും..
പെട്ടെന്ന് നിന്റെ വിളി കേട്ട നേരം,
തരിച്ചു പോയി ഞാന്‍ ..
കാലം തീര്‍ത്തൊരു തടവറയും കടന്നു പൊടുന്നനെ ,
വന്നു നീ നിന്നെന്‍ടെ മുന്‍പില്‍ ..
കനവിനോടുവിലായി തക്കുന്ടെ മുഖം കണ്ടു ഞാന്‍ ..
ഒരുപാട് പറയാന്‍ വെമ്പിയെന്‍ടെ ഹൃദയം ,
എങ്കിലും ഒന്നും നാം പറഞ്ഞതില്ല..
വാകുകളല്ല മിഴികളാണ് അന്ന് പ്രണയത്തിന്‍ ഭാഷ എന്ന് ,
നീ വന്നത് സത്യമെന്നോ ..
നിന്നെയൊന്നു കാണാന്‍ ഏറെ കൊതിച്ചിരുന്നുവെങ്കിലും..
പെട്ടെന്ന് നിന്റെ വിളി കേട്ട നേരം,
തരിച്ചു പോയി ഞാന്‍ ..
കാലം തീര്‍ത്തൊരു തടവറയും കടന്നു പൊടുന്നനെ ,
വന്നു നീ നിന്നെന്‍ടെ മുന്‍പില്‍ ..
കനവിനോടുവിലായി തക്കുന്ടെ മുഖം കണ്ടു ഞാന്‍ ..
ഒരുപാട് പറയാന്‍ വെമ്പിയെന്‍ടെ ഹൃദയം ,
എങ്കിലും ഒന്നും നാം പറഞ്ഞതില്ല..
വാകുകളല്ല മിഴികളാണ് അന്ന് പ്രണയത്തിന്‍ ഭാഷ എന്ന് ,
അറിഞ്ഞു നാം ..
സ്നേഹത്ത്തിന്റെ മായാ നൂലിഴകള്‍ കാലവും ദൂരവും
കടന്നു കൊരുത്തോരാ പ്രണയകോടി എന്നെ അണിയിച്ചു എന്‍റെ തക്കു
മടങ്ങി.....!
നിന്റെ കണ്ണുകളില്‍ നീ ഒളിപ്പിച്ചോരാ കുസൃതിയും,
നിന്‍ മൊഴികളിലെ തേന്‍ മധുരവും ,
എന്നുമെന്റെ ഉള്ളിലൊരു വിരഹത്തിന്‍ തേങ്ങലായി ..
ഇളം കാറ്റിലും,ഒഴുകുമീ പുഴയിലും
ഞാന്‍ തിരയുന്നത് നിന്‍ മുഖം മാത്രം....
ഈ മരങ്ങളും, പൂക്കളും,പൂമാനവും
വിരഹത്തിന്റെ മുഖമുദ്ര ചാര്‍ത്തി എന്നെ നോവിക്കുന്നു...
മഞ്ഞു വീഴുമീ വഴികളില് കണ്ണും നട്ട്,
എന്നുമീ തക്കു തക്കുനെ കാത്തിരിക്കും
എന്ന് വരും നീ ..
ഉമ്മറ വാതിലില്‍ നിനക്കായി മിഴി പൂട്ടാതെ ഞാന്‍ കാത്തിരിക്കാം..
ഹൃദയത്തിലെഴുതിരിയും മനസ്സില്‍ പ്രണയത്തിന്‍ മണിദീപവും ,
അണയാതെ അവസാന നിമിഷം വരെയും..
സ്നേഹത്ത്തിന്റെ മായാ നൂലിഴകള്‍ കാലവും ദൂരവും
കടന്നു കൊരുത്തോരാ പ്രണയകോടി എന്നെ അണിയിച്ചു എന്‍റെ തക്കു
മടങ്ങി.....!
നിന്റെ കണ്ണുകളില്‍ നീ ഒളിപ്പിച്ചോരാ കുസൃതിയും,
നിന്‍ മൊഴികളിലെ തേന്‍ മധുരവും ,
എന്നുമെന്റെ ഉള്ളിലൊരു വിരഹത്തിന്‍ തേങ്ങലായി ..
ഇളം കാറ്റിലും,ഒഴുകുമീ പുഴയിലും
ഞാന്‍ തിരയുന്നത് നിന്‍ മുഖം മാത്രം....
ഈ മരങ്ങളും, പൂക്കളും,പൂമാനവും
വിരഹത്തിന്റെ മുഖമുദ്ര ചാര്‍ത്തി എന്നെ നോവിക്കുന്നു...
മഞ്ഞു വീഴുമീ വഴികളില് കണ്ണും നട്ട്,
എന്നുമീ തക്കു തക്കുനെ കാത്തിരിക്കും
എന്ന് വരും നീ ..
ഉമ്മറ വാതിലില്‍ നിനക്കായി മിഴി പൂട്ടാതെ ഞാന്‍ കാത്തിരിക്കാം..
ഹൃദയത്തിലെഴുതിരിയും മനസ്സില്‍ പ്രണയത്തിന്‍ മണിദീപവും ,
അണയാതെ അവസാന നിമിഷം വരെയും..
thakkuu.. njan thakkuune ennum swpanam kaanaarundaarunnu...!
മനസ്സിലെന്നുമൊരു കാറ്റ് മാത്രമായിരുന്നു..! നീ എത്തുവോളം ആടിക്കളിച്ചില്ല, അതാരെയും മാടിവിളിച്ചില്ല ഗാഡമായ നിദ്രയിലായിരുന്നു എന്‍റെ മനസ്സ്.... നീ വരുവോളം..കാര്‍മേഘങ്ങളില്ല, കൊടുംങ്കാറ്റുമില്ല...! നീ വരുവോളം ശാന്തമായ പൂമ്തോട്ടം മാത്രമായിരുന്നു എന്‍റെ മനസ്സ്..പെടുന്നെനെ തക്കു എന്നിലേക്കു വന്നു.. ഒരു മഴത്തുള്ളിയായി അപ്പോഴും എന്‍റെ മനസ്സ് ഗാഡനിദ്രയിലായിരുന്നു. മെല്ലെ മെല്ലെ നീ എന്നെ തൊട്ടു... അതറിഞ്ഞില്ല എന്നു ഞാന്‍ സ്വയം പറഞ്ഞു! ഒരു മഴചാറ്റലായി നീ എന്നില്‍ വന്നുകൊണ്ടേയിരുന്നു. അതിലെന്‍റെ മനസ്സിന്‍റെ പൂന്തോട്ടം പൂക്കുന്നതും ഞാനറിഞ്ഞു. അതിന്‍റെ സുഗന്ധം അറിയാതെ പോകുവാനെനികാവുമായിരുന്നില്ല...! കാരണം ആ ഗാഡനിദ്രയില്‍ നിന്നു ഞാനെന്നേയുണര്‍ന്നിരുന്നു... തക്കു..! ഞാന്‍ നിന്നിലൊരു പൂക്കാലം തീര്‍ത്തിരുന്നു..! ഒന്നും നീയറിയാതെ പോയിരുന്നു...! ആ മഴയില്‍ തളിര്‍ത്ത പൂന്തോട്ടം നീ കണ്ടിരുന്നില്ല..! ഒടുവില്‍ ആര്‍ത്തട്ടഹസിച്ചു പെയ്ത മഴയില്‍ എന്‍റെ ഇതളുകള്‍ കൊഴിയുന്നതും നീ കണ്ടതേയില്ല..! അപ്പോഴും നീ എവിടെയോ പെയ്യുകയായിരുന്നു..! നിന്‍റേതുമാത്രമായ സ്വപ്നലോകത്തു...! ഒരോ ഇതളുകള്‍ കൊഴിഞ്ഞു വീഴുബോഴും..ആ പൂന്തോട്ടം നനുത്തമഴയായി നീ വരുന്നതും കാത്തിരിക്കുകയായിരുന്നു...! ഒരിക്കല്‍ കൂടി സൊരഭ്യം പരത്താന്‍..! പൂബാറ്റകള്‍ പാറിപറന്ന ഈ പൂന്തൂട്ടത്തില്‍ ഇന്നു സുഗന്ധമില്ല...! ഇളം കാറ്റില്ല..! വാടികൊഴിഞ്ഞ പൂക്കള്‍ക്ക് മരണമന്ത്രം മാത്രം! വരണ്ടനിലങ്ങളിലെ ആ ആത്മാക്കള്‍, നിന്നോടൊരിക്കല്‍ ചോദിക്കും"ആത്മമിത്രമേ, തക്കു... നിനക്കുമില്ലേ ഒരു മനസ്സ്..''ഞാന്‍ തക്കുവില്‍ കണ്ടതും തക്കു എന്നില്‍ കാണാതെ പോയതുമതെന്താണ്"ഞെട്ടിയുണര്‍ന്ന് ചുറ്റും നോക്കിയ ഞാന്‍ -കണ്ടതു ഇരുട്ടു മാത്രം, കേട്ടതു ഇരുട്ടിന്‍റെ താളവും..! ഞാന്‍ സ്വപ്നത്തിലൂടെ യാത്ര ചെയ്യുകയായിരുന്നോ...? എന്നെ തഴുകിയുണര്‍ത്തിയതു ഒരു സ്വപ്നം മാത്രമായിരുന്നുവൂ..? വീണ്ടും ഞാന്‍ കണ്ണടച്ചു.. പരാതികളില്ലാതെ... പരിഭവങ്ങളില്ലാതെ... ആ സ്വപ്നത്തിലൂടെ ഒരിക്കല്‍ കൂടി യാത്ര ചെയ്യുവാന്‍....
ennodonnu cheraam...!
എന്നൊടു കൂട്ട് കൂടണമെങ്കില് കൂടിക്കോ..
പിന്നെ എന്റെ സ്നെഹത്തെ കുറ്റം പറയരുത്..
എന്നെ പാതി വഴിയെ തനിച്ചാക്കരുത്...
കാരണം കരയാന് എനിക്ക് ഇഷ്ടമല്ല...
എന്‍റെ മുന്നില് നടക്കരുത്..
ഞാന് പിന്തുടര്‍നെന്നു വരില്ല...
എന്‍റെ പിന്നില് വരരുത്..
ഞാന് നയിച്ചെന്നു വരില്ല....
പറ്റുമെങ്കില് അല്പ ദൂരം നമുക്കൊരുമിച്ചു നടക്കാം, ഒന്നായി ചിന്ദികാം ..........
ഞാന് എന്നും എന്റെ സ്നേഹത്തെ വിലമതിക്കുന്നു.
എന്നില് എന്തെങ്കിലും നല്ല ഗുണങ്ങള് കാണുന്നുവെങ്കില്
അതെനിക്ക് പകര്‍ന്നു കിട്ടിയത് എന്‍റെ തക്കുവില്
നിന്നാണ്, മറിച്ച് എന്തെങ്കിലും ദോഷവശങ്ങള്
കാണുന്നുവെങ്കില് അത് എന്റേതു മാത്രമാണ്. എന്റേത് മാത്രം
I'am Always With You My Thakku...!
![]() |
am here... here...here and here...! |
through times of doubt or strife
My legs are here to leap you
over obstacles in life
My hands are here to push you
a little further toward your dreams
My voice is here to teach you
life's not always what it seems
My arms are here to hold you
when you feel you're going to fall
My finger's here to point you up
when your confidence grows small
My heels are here to stomp you down
when you fail to hide your pride
My elbow's here to shove you
toward the truth when you have lied.
My tongue is here to talk you through
solutions you may seek
My fists are here to fight for you
whenever you're too weak
My shoulder's here to lean on
when your innocence is at stake
My lips are here to kiss you
down those paths you'd never take
My tears are here to flood you
with more grace than you can bear
My feet are here to walk you past
the times when life's not fair
to your every desperate plea
my heart is here to love you
if my love is all you need.
if my love is all you need.
I Can't Stop Loving You My Thakku...!
എപ്പോഴോ അറിയാതെ എന്‍റെ മനസിന്‍റെ ഉള്ളില്‍ ഇടം നേടിയ എന്‍റെ ജീവനെ....
ഇപ്പൊ എന്‍റെ മുന്നില്‍ ഞാന്‍ കാണുന്നധു ഒരു മുഖം മാത്രം,
നിന്‍ സ്വരം കേള്‍ക്കാന്‍ ഞാന്‍ കൊതിക്കുന്നു....
പ്രണയം ഇത്രയും സുന്ദരംആണെന്നതിനും അപ്പുറം ഇത്രയും വേദനയും ഉണ്ടെന്നു ഞാന്‍ ഇപ്പോള്‍ അറിഞ്ഞു.
എന്നിട്ടും എന്തെ തഖു എന്റെ മനമറിയാതെ പോകുന്നു.....
എന്‍റെ വേദന അറിയാതെ പോകുന്നു....
എവിടെ തിരിഞ്ഞാലും നിന്‍ മുഖം മാത്രം,
ഒരുനോക്കു കാണുവാന്‍.നിന്‍സ്വരം കേള്‍ക്കുവാന്‍ എന്‍ മനം തുടിക്കുന്നത് തഖു അറിയുന്നില്ലേ ?
എന്നില്‍ നിന്നും തകു അകന്നു പോകുകയാണോ?
ഒരുപക്ഷെ തക്ക്കു എനിക്ക് നഷ്ട്ടപെട്ടാല്‍ നിനക്ക് നഷ്ടപെടുന്നത് ഞാന്‍ മാത്രം....
എനിക്ക് നഷ്ടപെടുന്നത് ഈ ലോകം, എന്റെ ജീവന്‍....!!!
അന്ന് ഞാന്‍ സ്നേഹിക്കും മരണത്തെ,
അന്ന് എന്റെ ഖബര്‍ ഇന്റെ അരികില്‍ വന്നു ഒന്ന് പറയുമോ ? ഒരുവട്ടമെങ്കിലും?
ഇനി ഒരു ജന്മ്മ്മം ഉണ്ടെങ്കില്‍ നമ്മള്‍ ഒരുമിച്ചു ജീവിക്കാം എന്ന്....! എന്ന് ത്ക്കുന്റെ മാത്രം തകു! എന്റെ തഖു ഞാന്‍ നിന്നെ ആഖാധമായി പ്രണയിക്കുന്നു ....!!!
My Love 4 U Thakku...!!
My love for you is deep and true. No matter what you do, I'll always be there for you. No matter where you go, I'll always be there beside you. Till the day I die My love will always stay true to you May b i am far but i live in ur heart and u live in my heart no matter where i am no matter where u r cause we are conntected through heart to heart i can' b without u.
You have entered my heart... And You'll be here forever...
All of my life I've been waiting
for a love to come knocking.
Dwn on my knees I'm praying
that you'll never say you're leaving.
You made my life complete,
you brought the light in my eyes,
you put carresses in my soul,
you sprinkle joys in my heart.
You've always been there for me
with a love so pure and free
giving it unselfishly,
not asking for security.
Now honey, for you, I swear
with all my heart I really care
that my love is forever true
'till the end of time, I'm in love with you.
for a love to come knocking.
Dwn on my knees I'm praying
that you'll never say you're leaving.
You made my life complete,
you brought the light in my eyes,
you put carresses in my soul,
you sprinkle joys in my heart.
You've always been there for me
with a love so pure and free
giving it unselfishly,
not asking for security.
Now honey, for you, I swear
with all my heart I really care
that my love is forever true
'till the end of time, I'm in love with you.
To My Lovely Husbnd One And Only My THAKKU..!!
I said a prayer for you today.
I just took a moment to say,
With heartfelt thankfulness,
How much I know I’m blessed
With the love
so deep and true

That I receive from you.
It may not always show,
But darling, I always know
That God gave you to me
A grateful, loving wife
All throughout my life.
I love you with all my heart
And we will never part.
I know this love will last.
And so a day will never pass
In which I cannot say:
I said a prayer for you today.
To carry all my love for you My Dear Thakku..
Missing you thakku every single moment...
Where do I start? I wish I could tell you how much I still love you with all my heart.All I wanted from the start was to be with you. God knows how much you meant to me, not only as a friend, but with deeper, greater feelings as well. You're thousands of miles away from me and I would walk there this very instant to just see your perfect smile.Everyday, every moment that goes by I think of you. My brain tells me to give up, but my heart says I can't stop loving you. I spend all day dreaming of the moment you would call to say you feel the same way. As much as I try to pretend, the truth is, I can't stop loving you. I don't know how to stop.I will cherish the moments we have spent together, from our very first kiss to our last. I miss the way you kiss me, the way you look at me and rub my face, I miss you calling me... <<THAKKU....>>(because you know it gets on my nerves), I miss you missing me, I miss everything about you, I bless you my love, wherever you are and may you not remember me for anything for, if you do, I shall not live!
THAKKU..You Are In MY All In All
I don't think you will
ever fully understand
how you've touched my life
and made me who I am.
I don't think you could ever know
just how truly special you are
that even on the darkest nights
you are my brightest star.
I don't think you will ever fully comprehend
how you've made my dreams come true
or how you've opened my heart
to love and the wonders it can do.
You've allowed me to experience
something very hard to find
unconditional love that exists
in my body, soul, and mind.
I don't think you could ever feel
all the love I have to give
and I'm sure you'll never realize
you've been my will to live.
You are an amazing person
and without you I don't know where I'd be.
Having you in my life
completes and fulfills every part of me.
ever fully understand
how you've touched my life
and made me who I am.
I don't think you could ever know
just how truly special you are
that even on the darkest nights
you are my brightest star.
I don't think you will ever fully comprehend
how you've made my dreams come true
or how you've opened my heart
to love and the wonders it can do.
You've allowed me to experience
something very hard to find
unconditional love that exists
in my body, soul, and mind.
I don't think you could ever feel
all the love I have to give
and I'm sure you'll never realize
you've been my will to live.
You are an amazing person
and without you I don't know where I'd be.
Having you in my life
completes and fulfills every part of me.
because of my THAKKu...!!!
Because of you
my world is now whole,
Because of you
love lives in my soul.
Because of you
I have laughter in my eyes,
Because of you
I am no longer afraid of good-byes.
You are my pillar
my stone of strength,
With me through all seasons
and great times of length.
My love for you is pure
boundless through space and time,
it grows stronger everyday
with the knowledge that you'll always be mine.
At the altar
I will joyously say 'I do',
for I have it all now
and it's all because of you.
my world is now whole,
Because of you
love lives in my soul.
Because of you
I have laughter in my eyes,
Because of you
I am no longer afraid of good-byes.
You are my pillar
my stone of strength,
With me through all seasons
and great times of length.
My love for you is pure
boundless through space and time,
it grows stronger everyday
with the knowledge that you'll always be mine.
At the altar
I will joyously say 'I do',
for I have it all now
and it's all because of you.
Missing My THAKKU Now And Forever
my love
I love the way you look at me,
Your eyes so bright and blue.
I love the way you kiss me,
Your lips so soft and smooth.
I love the way you make me so happy,
And the ways you show you care.
I love the way you say, "I Love You,"
And the way you're always there.
I love the way you touch me,
Always sending chills down my spine.
I love that you are with me,
And glad that you are mine.
Your eyes so bright and blue.
I love the way you kiss me,
Your lips so soft and smooth.
I love the way you make me so happy,
And the ways you show you care.
I love the way you say, "I Love You,"
And the way you're always there.
I love the way you touch me,
Always sending chills down my spine.
I love that you are with me,
And glad that you are mine.
Loving You Still
തക്കു തന്ന ഓര്‍മ്മകള്‍ ഒരു ജീവിതം
മുഴുവന്‍ എനിക്ക് കൂട്ടായിരിക്കും പ്രിയനേ.....
എന്‍റെ രാവുകള്‍ ഇന്ന് തക്കൂന്ടെ കണ്ണുകളിലാണ്
ഒടുങ്ങുന്നത് ... എന്‍റെ പകലുകള്‍
തക്കൂന്ടെ മുടിയിഴയില്‍ ചുറ്റിത്തിരിയുന്നു ...
വല്ലാത്ത ഒരു ഒരു അഭിനിവേശം ...
അതിനു ഞാന്‍ പ്രണയം എന്ന് പേരിട്ടു വിളിച്ചു ..
അതേ ഞാന്‍ തക്കൂനെ പ്രണയിക്കുന്നു ..
ഈ ലോകത്ത് എനിക്ക് സ്വന്തമായി ..............
എന്നെക്കാള്‍ ഏറെ .....
തക്കൂനെ കുറിച്ചോര്‍ക്കുമ്പോള്‍
ഹൃദയത്തിന്‍റെ സ്പന്തനം വേഗത കൂടുന്നു ..
ഒരു വാക്കുപോലും മിണ്ടാനാകാതെ
ഉഴറീയിട്ടുണ്ട് തക്കൂന്ടെ ഒരുപാട് ...
വാക്കുകളെല്ലാം എന്‍റെ ഹൃദയം കവര്‍ന്
എടുകുമ്പോഴും മന്ദഹാസം
മാത്രം ഓര്‍മയില്‍ എങ്ങും .....
പോരുമോ എന്‍റെ കൂടെ
എന്‍റെ സ്വന്തമയി ..
എന്‍റെ മാത്രമായി ....
എനിക്ക് വേണം ഈ ജന്മവും
ഇനിയുള്ള ജന്മങ്ങളിലും .....
പ്രണയമെന്‍ സിരകളില്‍ ഒഴുകുമ്പോ തക്കു എന്നാ പ്രണയമായിരുന്നെനിക്കെന്തിനോടും
തക്കൂന്ടെ പ്രണയത്തിനെന്നും
മഴയുടെ ശ്രീരാഗമായിരുന്നു
മഞ്ഞുതുള്ളിയുടെ കുളിര്‍മ്മയും......
തക്കൂ പ്രണയമായ്
നിറയുമ്പോള്‍ ഞാനും ഈ ലോകത്തെ
വിസ്മരിക്കുന്നില്ലേ....
തക്കൂലേക്ക് ഒതുങ്ങുന്നില്ലെ....
എന്റെ ലോകം തക്കൂ മാത്രമായ് ചുരുങ്ങുന്നില്ലെ...തക്കൂന്ടെ ഹ്രുദയതാളങ്ങള്‍ക്ക്
ചെവിയോര്‍ത്ത് ഞാന്‍ ഉറങ്ങാതെ
ഇരുന്നിട്ടില്ലേ...പ്രിയനേ നെയില്ലാതെ
എനിക്കൊരു ജീവിതമുണ്ടോ....
തക്കൂന്ടെ കൈ പിടിച്ച് ഞാന്‍ വരും....
ഈ ജന്മത്തിലേക്കല്ലാ...
ഇനി വരും ജന്മങ്ങളിലെല്ലാം... തക്കൂന്ടെതു മാത്രമായ് തക്കൂന്ടെ മാത്രം തക്കു.....!!
Subscribe to:
Posts (Atom)